ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം'' (ലൂക്കാ 2:14). സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സദ്വാർത്തയായി ലോകത്തിലേക്കുവന്ന യേശുക്രിസ്തുവിന്റെ ജനനത്തെ സ്വർഗഭൂവാസികൾ സ്വീകരിച്ചത് വലിയ പ്രതീക്ഷയോടെയാണ്. ഇടയബാലന്മാരുടെ അടുത്തെത്തി ആദ്യം ഈ സന്തോഷവാർത്ത അറിയിക്കാൻ സ്വർഗം തീരുമാനിച്ചുവെങ്കിൽ ആ തീരുമാനത്തിന് ചെറുതാകലിന്റെയും ചേർത്തുനിർത്തലിന്റെയും അഴകും വിശുദ്ധിയും ഉണ്ടായിരുന്നു. ഈ വർഷത്തെ സിനഡ്, കൂട്ടായ്മയും പങ്കാളിത്തവും പ്രേഷിതത്വവും പ്രധാന ചർച്ചയാക്കുമ്പോൾ കത്തോലിക്കാ സഭ മുഴുവൻ വലിയ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നല്ല വാർത്തകൾക്കായി കാത്തിരിക്കുകയാണ്. കൂട്ടായ്മയിലാണ് സഭയുടെ വിശുദ്ധിയെന്നും ആ കൂട്ടായ്മയിൽ എല്ലാവരെയും ചേർത്ത് നിർത്തുന്നതാണ് ക്രിസ്തുവിന്റെ മുഖമെന്നും, ക്രിസ്തുവിന്റെ മുഖം ലോകത്തിനു മുഴുവൻ വെളിപ്പെടുന്നത് സഭയുടെ പ്രേഷിതപ്രവർത്തനത്തിലൂടെയാണെന്നും ആ പ്രേഷിതചൈതന്യം ഇന്ന് വ്യക്തികളിലും കുടുംബങ്ങളിലും ഇടവകകളിലും കൂട്ടായ്മകളിലും സഭാ നേതൃത്വത്തിലും പ്രകടമാകേണ്ടതാണെന്നും മനഃസാക്ഷിയുടെ ശബ്ദമായി നമ്മിലോരോരുത്തരിലും ക്രിസ്തു സംസാരിക്കുന്നുണ്ട്. ഫ്രാൻസീസ് പാപ്പ പറയുന്നതുപോലെ : ''പൂജരാജാക്കന്മാർ ആകാശത്ത് കണ്ട നക്ഷത്രത്താൽ നയിക്കപ്പെട്ട് ഒരുമിച്ച് യാത്രചെയ്തതുപോലെ, അവരെപ്പോലെ സ്വർഗം ലക്ഷ്യമാക്കിയുള്ള യാത്രയിൽ നമുക്കും ഒരുമിച്ച് യാത്ര തുടരാം. അവിടെയാണ് പരിശുദ്ധാത്മാവിന്റെ ഇടപെടൽ ഉണ്ടാകുന്നത്.'' എല്ലാവരെയും ചേർത്തുനിർത്തി ഒരുമിച്ചിരുത്തി മുഖാഭിമുഖം കണ്ട് സംസാരിക്കാൻ ഫ്രാൻസീസ് പാപ്പ ഒരുക്കങ്ങൾ നടത്തുമ്പോൾ ക്രിസ്തുവിന്റെ മുഖമാണ്, യഥാർത്ഥ സഭാ കൂട്ടായ്മയാണ് ഇതിലൂടെ ലോകത്തിന് കാണിച്ചുകൊടുക്കുന്നത്. വിശ്വാസികളായ നമുക്കോരേ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സദ്വാർത്തയായി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു. എഡിറ്റർ ഇൻ ചാർജ്
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ഭാരതത്തിലെ എല്ലാ പൗരന്മാർക്കും (സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ
മാനവ ജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ അമേരിക്കക്കാരനാണ് തോമസ് ആൽവ എഡിസൺ. ബൾബിന്
ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം'' (ലൂക്കാ 2:14). സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സദ്വാർത്തയ
''നാല് ഉറ്റ ചങ്ങാതിമാരുണ്ടായിരുന്നു,'' ഗുരു കഥ പറഞ്ഞു തുടങ്ങി. അവരുടെ വൈകല്യമായിരുന്നു അവരെ കുട്ടു
മണിപ്പൂർ സംഘർഷം ശക്തിപ്പെട്ട സമയം. ഞായറാഴ്ച പ്രസംഗം പതിയെ മണിപ്പൂരിലേക്ക് തെന്നിമാറി. വായിച്ചറിഞ്ഞ്
വർഷങ്ങൾക്കുമുമ്പാണ് ഉച്ചകഴിഞ്ഞൊരു സമയത്ത് ഹെഡ്ലൈറ്റുമിട്ട് ഒരു ജീപ്പ് നഗരത്തിലെ വിഷചികിത്സക്ക് പേരു
ബൈബിൾ വായനയ്ക്കിടയിലെ രക്തസ്രാവക്കാരിയുടെ സൗഖ്യാനുഭവം കേട്ടപ്പോഴൊന്നും മറ്റ് രോഗാവസ്ഥകൾപോലെ ഒന്ന് എന
തണൽമരങ്ങളാകാം ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികളുടെ വീട്ടിൽ സന്ദർശനം നടത്തുന്നതിന്റെ ഭാഗമായാണ് (ആ)
'ഒരവസരം കൂടി കൊടുക്കാം.' പറയുന്നത് ഒരു ഒന്നാം ക്ലാസ്സ് വിദ്യാർഥിയാണ്. തന്റെ ഇൻസ്ട്രുമെൻറ് ബോക്സ്
sdf
x
മുത്തച്ഛനും കൊച്ചുമക്കളും അടക്കം മൂന്നു തലമുറയിൽപെട്ടവർ ചേർന്ന് ഒരു നീണ്ട യാത്രയിലാണ്. നീണ്ട ദൂരം
കുറച്ചുവർഷങ്ങൾക്കുമുമ്പ് - രാജഭരണവും ജനാധിപത്യവും അനുഭവിച്ചറിഞ്ഞിട്ടുള്ള ഒരപ്പൻ, പ്രായം ചോദിക്കുന്ന
പല്ലി ഒരു ഭീകരജീവിയല്ല! എന്നിട്ടും അത് അക്രമത്തിന് ഇരയാകുന്നു; ആളുകളുടെയൊക്കെ ശകുനം നിശ്ചയിപ്പ് ജോ
യൂറോപ്പ് സന്ദർശനത്തിനെത്തിയ ചെറുപ്പക്കാരൻ ജർമനിയിലപ്പോഴുള്ള തന്റെ പഴയ മതാധ്യാപക വൈദികന്റെയടുത്തും
തിരുപ്പിറവിയുടെ നക്ഷത്ര വെളിച്ചത്തിൽ മൂന്നു പുൽക്കുടിലുകളിലെ ദൃശ്യങ്ങൾ മിന്നിത്തെളിയുകയാണ്. ആദ്യത്ത
രാഷ്ട്രീയപ്പാർട്ടികളുടെ പ്രാദേശിക നേതാക്കളെ തിരശീലയിൽ അവതരിപ്പിക്കുന്ന അഭിനേതാക്കൾക്ക് പണ്ട് / ഇപ്പ
കുറച്ചുവർഷങ്ങൾക്കുമുമ്പാണ്. ശക്തമായ മഞ്ഞുവീഴ്ചയുള്ള യൂറോപ്യൻ രാജ്യത്തെ ഒരു ഡിസംബർ രാത്രി. മാസംതോറുമു
പുതുതായി പണിത ഒരു വലിയ വീട്. പക്ഷേ, അതിരിക്കുന്ന പറമ്പു പണ്ടേ അവർക്കു സ്വന്തമായ് ഉള്ളതാണ്. തറവാട്ടി
This is a wider card with supporting text below as