രാഷ്ട്രീയപ്പാർട്ടികളുടെ പ്രാദേശിക നേതാക്കളെ തിരശീലയിൽ അവതരിപ്പിക്കുന്ന അഭിനേതാക്കൾക്ക് പണ്ട് / ഇപ്പോഴും ചലച്ചിത്ര സംവിധായകർ വച്ചുകൊടുത്തു ശീലിപ്പിച്ചിട്ടുള്ള ഒരു അലങ്കാര വസ്തുവുണ്ട് - ഡയറി! പാലാക്കാരിൽ പലർക്കും ഇതിനെ റബർ ടാപ്പിംഗ് തൊഴിലാളികളുടെ കണക്കു കുറിച്ചുവയ്ക്കാനുള്ള ബുക്കായാണ് കണ്ടുപരിചയം (അപവാദങ്ങളെ അവഗണിക്കുന്നില്ല). വൈദിക പരിശീലനത്തിന്റെ ആദ്യ വർഷം സെമിനാരിയിൽ എത്തുമ്പോൾ വാങ്ങേണ്ട ലിസ്റ്റിൽ ഈ സാധനത്തിന്റെ പേര് കണ്ടപ്പോൾമുതലാണ് ഇതെന്റെ കൂടപ്പിറപ്പാകുന്നത്. പിന്നോട്ടുള്ള പതിനഞ്ചു വർ ഷക്കാലം ഡയറിയുടെ താളുകളിൽ കുറിച്ചിടാനും ദിവസന്തോറുമുള്ള ആത്മീയ- ഭൗതിക വ്യാപാരങ്ങളെ ഈ ഡയറിത്താളുകളിൽ പകർത്തിവയ്ക്കാനും അന്നത്തെ ആത്മീയ നിയന്താവായിരുന്ന ജോർജ് കരി ന്തോളിലച്ചൻ ആവശ്യപ്പെടുമ്പോൾ ആദ്യം ഭാരപ്പെടലും പിന്നെ ഇഷ്ടപ്പെടലുമാണുണ്ടായത്. ഇങ്ങനെ ദൈ നംദിനകാര്യങ്ങൾ കുറിച്ചുവയ്ക്കുന്ന ഒരു പാരമ്പര്യത്തിന്റെ ചരിത്രം തേടിപ്പോകാനൊന്നും ഇവിടെ മുതി രുന്നില്ലെങ്കിലും ഒന്ന് സത്യമാണ്. നാളാഗമങ്ങൾ, വസ്തുതകളെ എഴുതി സൂക്ഷിക്കലൊക്കെ നമ്മുടെ സം സ്‌കാരത്തിൽ ഭൂരിപക്ഷത്തിനു അത്ര പ്രിയമുള്ള കാര്യമല്ലെങ്കിലും വൈദേശികർക്കതു വ്യത്യസ്ത മാണെന്നാണ് തോന്നിയിട്ടുള്ളത്. ചെയ്യുന്നതും ചെയ്യേണ്ടുന്നതുമായ ഓരോ കാര്യവും രേഖപ്പെടുത്തപ്പെടുന്ന ശീലം രക്തത്തിലലിഞ്ഞു ചേർന്ന ഒരു സംസ്‌കാരമാണ് വിദേശികൾക്കിടയിൽ പ്രത്യേകിച്ച് യൂറോപ്യൻസിനിടയിൽ കണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള മനുഷ്യർ മുൻപും ഉണ്ടായിരുന്നതുകൊണ്ടാവണം ചരിത്രാന്വേഷകരുടെ ചരിത്രപഠനം ഇ ന്നും സാധ്യമായിക്കൊണ്ടിരിക്കുന്നത്. 'എന്നുമുതലാണ് മനുഷ്യന്റെ ചരിത്രം തുടങ്ങുന്നത്?' 'ഏതു കാല ഘട്ടംമുതലാണ് മനുഷ്യൻ തന്റെ ചരിത്രം എഴുതാൻ തുടങ്ങിയത്?' എന്നു തുടങ്ങി 'എന്തുകൊണ്ടാണ് ചരിത്രസത്യങ്ങളെ വളച്ചൊടിക്കരുതെന്നു പറയുന്നത്?' എന്നതടക്കം നമ്മളൊക്കെ അറിയാനാഗ്രഹിക്കുന്ന, അറിവുള്ള ആരോടെങ്കിലും ചോദിക്കണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിച്ച കുറെ ചോദ്യങ്ങളും സംശയ ങ്ങളുമൊക്കെ ഈ ലക്കം കാരുണികൻ ദുരീകരിച്ചുതരുന്നുണ്ട് പ്രശസ്ത ചരിത്രകാരനായ റവ.ഡോ. പയസ് മലേക്കണ്ടത്തിൽ. ഇന്നത്തെ കാലത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന ചരിത്ര പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിലെ മാറ്റി മാറിക്കലുകളെക്കുറിച്ചു അന്വേഷണാത്മകമായി വിലയിരുത്തുകയാണ് മാധ്യമ പ്രവർത്തകനായ വിനോദ് നെല്ലക്കൽ കവർ ഫീച്ചറിലൂടെ. 'ചരിത്രപുനർനിർമിതി'യെന്ന പുതിയ രാഷ്ട്രീയവെല്ലുവിളിയുടെ പശ്ചാ ത്തലത്തിൽ ചരിത്രവുമായി ബന്ധപ്പെടുത്തിയുള്ള കാര്യങ്ങൾ ആഴമായ അർഥതലങ്ങളോടെ കാച്ചിക്കു റുക്കിയ വാക്കുകളിലൊതുക്കി കുറിച്ചിട്ടിരിക്കുകയാണ് പൊതുവിദ്യാഭ്യാസവകുപ്പ് മുൻസെക്രട്ടറിയും കവിയും ഗാനരചയിതാവുമൊക്കെയായ ജയകുമാർ IAS 'ചരിത്രമെന്ന ചരിഞ്ഞഗോപുര'ത്തിൽ. ചരിത്രം എന്നും ഭരണം കൈയാളുന്ന രാഷ്ട്രീയപാർട്ടികളുടെ ഇഷ്ടവിഷയമാണെന്നും അവരുടെ പൊളി റ്റിക്കൽ ഐഡിയോളജി പ്രചരിപ്പിക്കാനായി, സിനിമപോലുള്ള ഏതു ജനപ്രിയ മാധ്യമവും ഉപയോഗപ്പെ ടുത്തുമെന്നും മലയാളി സമൂഹത്തെ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് അറിയിച്ച, മലയാ ളികൾ underrate ചെയ്ത 'കമ്മാരസംഭവം' സിനിമയുടെ രചയിതാവും ജേർണലിസ്റ്റുമൊക്കെയായ മുരളി ഗോപി കാരുണികന് നൽകിയ അഭിമുഖമാണ് ഈ ലക്കത്തിലെ മറ്റൊരു പ്രത്യേകത. History is past poli tics and politics is the present History എന്ന് പൊതുവെ ചരിത്രത്തെക്കുറിച്ചു പറഞ്ഞു കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ചരിത്ര വിലയിരുത്തലുകളിൽ ഭൂതകാല രാഷ്ട്രീയവും വർത്തമാനകാല രാഷ്ട്രീയ വുമൊക്കെ കടന്നു വന്നേക്കാം. അതൊക്കെ ചേരുമ്പോഴാണല്ലോ വിഷയം സമഗ്രമാവുന്നത്. Past is the root and present is the fruit എന്നാണല്ലോ . ചരിത്ര വേരുകളെ മുറിച്ച് മാറ്റി ഒരു നിർമിത ഭൂതകാല വേര് പിടിപ്പിച്ചുള്ള ഒരു 'പുതു' രാഷ്ട്ര നിർമിതിയിൽ ഫലസമൃദ്ധമായ ഒരു വർത്തമാനകാലം, അല്ല ഭാവികാലംപോലും എങ്ങനെ സ്വപ്നം കാണാനാണ്? 'വസുധൈവ കുടുംബകം' എന്നൊക്കെ ലോ കത്തോട് വിളിച്ചു പറഞ്ഞവർ ഇന്നും ശ്രേണീവല്കരണത്തിന്റെ കെണിയിലേക്കു വഴുതിവീഴുന്ന അവസ്ഥ എത്ര ഭീതിദമാണ്! എല്ലാ മനുഷ്യരും ഉടയോന്റെ -ദൈവത്തിന്റെ മക്കളായിരിക്കെ മണിമന്ദിരങ്ങളിൽ ജനി ക്കുന്നവർ മഹനീയരെന്നും ചെറ്റക്കുടിലിൽ ജനിക്കുന്നവർ ഹീനരെന്നും തരം തിരിക്കപ്പെടു ന്നതെങ്ങനെയാണ് ? ഒരാളും ആരുടേയും തെറ്റുകൊണ്ടല്ല രോഗിയോ ദരിദ്രനോ ആയി ഭൂമിയിൽ പിറന്നു വീഴുന്നതെന്നുള്ള ക്രിസ്തുദർശനം എന്നാണ് മനുഷ്യന്റെ ചങ്കിൽ കയറുന്നത്? ആകാശക്കൂടാരത്തിനു കീഴെ അങ്ങോട്ടുമി ങ്ങോട്ടും വന്നുംപോയുമിരുന്ന മനുഷ്യർ ഭൂമിയുടെ ഓരോ ഭാഗം കൈയടക്കി പെട്ടെന്നൊരു ദിവസം 'ഇനി മുതലിവിടം ഞങ്ങളുടേതാണ്, ഞങ്ങളുടേത് മാത്രമാണ്' എന്നുപറയുന്ന അവസ്ഥയാണെവിടെയും. 'ഇവിടം മുതലുള്ളതു മാത്രമാണ് ചരിത്രം' എന്നു പറയുന്നവർ ചരിത്രം അതിനു മുൻപും ഉണ്ടായിരുന്നു ഇനിയുമുണ്ടാകും,ഇനിയുമതൊരു പുഴപോലെ ഒഴുകും എന്ന സത്യം അറിയാതെ വയ്യ. തത്വചിന്തകർ പറഞ്ഞതുപോലെ ഈ ഒഴുകും പുഴയിലൊരാൾക്കും ഒരേ വെള്ളത്തിൽ നിൽക്കാനാവില്ല. ഓർമിക്കപ്പെട്ടാലും ഇല്ലെങ്കിലും നമ്മളെല്ലാം ചരിത്രത്തിന്റെ ഭാഗമാകും. വളരെ ചുരുക്കം പേർ ഓർമിക്ക പ്പെട്ടേക്കാം, എന്നാൽ ഭൂരിഭാഗംപേരും വിസ്മൃതിയിലേക്ക് കൊഴിഞ്ഞുവീഴും. His Story (History) കൾ അധികമായിരുന്നിടത്താണ് രണ്ടു Her Story കൾ കഴിഞ്ഞ ആഴ്ചകളിൽ നമുക്കു മുൻപിലെത്തിയത്. ഇ ന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി എഴുപത്തഞ്ചാം വർഷത്തിൽ ആദ്യമായി ഗോത്ര വർഗത്തിൽ നിന്നുമൊരു വനിത- ദ്രൗപദി മുർമു - ഇന്ത്യയുടെ പ്രഥമ വനിതയായിരിക്കുന്നു. ഇന്ത്യയിലെ രണ്ടാമത്തെ വനിതാ പ്രസിഡന്റായിരിക്കുന്നു. കേരളമണ്ണിൽ നിന്നും ആദ്യമായ് ഒരു ആദിവാസി സമൂഹത്തിൽപ്പെട്ട സ്ത്രീയ്ക്ക്-നഞ്ചിയമ്മയ്ക്കു - ഏറ്റവും മികച്ച ഇന്ത്യൻ ഗായികയ്ക്കുള്ള അവാർഡ് ലഭിക്കുമ്പോൾ മലയാളികൾക്കും പറയാൻ ഒരു story ആയി -Her Story നഞ്ചിയമ്മയ്ക്കു രാഷ്ട്രപതി ദ്രൗപദി മുർമു അവാർഡ് നൽകുന്ന ദിവസം.... ചരിത്ര ത്തിൽ തോറ്റുപോയ ഒരുപാടുപേർ സന്തോഷിക്കുന്നുണ്ടാവും, ഒപ്പം ഉടയോനും ! മിഖാസ് കൂട്ടുങ്കൽ ചീഫ് എഡിറ്റർLatest Editorials

...
ഭരണഘടനയും ഭരണകർത്താക്കളും

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ഭാരതത്തിലെ എല്ലാ പൗരന്മാർക്കും (സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ

...
സമാധാനത്തിന്റെ റോഡ് മാപ്പ്

മാനവ ജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ അമേരിക്കക്കാരനാണ് തോമസ് ആൽവ എഡിസൺ. ബൾബിന്

...
''അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി.

ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം'' (ലൂക്കാ 2:14). സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സദ്‌വാർത്തയ

...
ഒട്ടകത്തെ വിഴുങ്ങുന്നവർ

''നാല് ഉറ്റ ചങ്ങാതിമാരുണ്ടായിരുന്നു,'' ഗുരു കഥ പറഞ്ഞു തുടങ്ങി. അവരുടെ വൈകല്യമായിരുന്നു അവരെ കുട്ടു

...
മണിപ്പൂർ കേരളസഭയുടെ പുറമ്പോക്ക്!

മണിപ്പൂർ സംഘർഷം ശക്തിപ്പെട്ട സമയം. ഞായറാഴ്ച പ്രസംഗം പതിയെ മണിപ്പൂരിലേക്ക് തെന്നിമാറി. വായിച്ചറിഞ്ഞ്

...
പ്രായപൂർത്തിയാകാത്ത മൃഗസ്‌നേഹം

വർഷങ്ങൾക്കുമുമ്പാണ് ഉച്ചകഴിഞ്ഞൊരു സമയത്ത് ഹെഡ്‌ലൈറ്റുമിട്ട് ഒരു ജീപ്പ് നഗരത്തിലെ വിഷചികിത്സക്ക് പേരു

...
രക്തബന്ധം

ബൈബിൾ വായനയ്ക്കിടയിലെ രക്തസ്രാവക്കാരിയുടെ സൗഖ്യാനുഭവം കേട്ടപ്പോഴൊന്നും മറ്റ് രോഗാവസ്ഥകൾപോലെ ഒന്ന് എന

...
തണൽമരങ്ങളാകാം

തണൽമരങ്ങളാകാം ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികളുടെ വീട്ടിൽ സന്ദർശനം നടത്തുന്നതിന്റെ ഭാഗമായാണ് (ആ)

...
ഒരവസരം കൂടി...

'ഒരവസരം കൂടി കൊടുക്കാം.' പറയുന്നത് ഒരു ഒന്നാം ക്ലാസ്സ് വിദ്യാർഥിയാണ്. തന്റെ ഇൻസ്ട്രുമെൻറ് ബോക്‌സ്

...
sdf

sdf

...
x

x

...
പുതിയ ഭക്ഷണശാലകളും പഴകിയ ഭക്ഷണപദാർഥങ്ങളും

മുത്തച്ഛനും കൊച്ചുമക്കളും അടക്കം മൂന്നു തലമുറയിൽപെട്ടവർ ചേർന്ന് ഒരു നീണ്ട യാത്രയിലാണ്. നീണ്ട ദൂരം

...
എണ്ണി ജീവിക്കാം

കുറച്ചുവർഷങ്ങൾക്കുമുമ്പ് - രാജഭരണവും ജനാധിപത്യവും അനുഭവിച്ചറിഞ്ഞിട്ടുള്ള ഒരപ്പൻ, പ്രായം ചോദിക്കുന്ന

...
വാലുള്ള നരവംശം

പല്ലി ഒരു ഭീകരജീവിയല്ല! എന്നിട്ടും അത് അക്രമത്തിന് ഇരയാകുന്നു; ആളുകളുടെയൊക്കെ ശകുനം നിശ്ചയിപ്പ് ജോ

...
ഇനി കറയല്ല; കുറിയാണ്

യൂറോപ്പ് സന്ദർശനത്തിനെത്തിയ ചെറുപ്പക്കാരൻ ജർമനിയിലപ്പോഴുള്ള തന്റെ പഴയ മതാധ്യാപക വൈദികന്റെയടുത്തും

...
മൃദുലദൈവം

തിരുപ്പിറവിയുടെ നക്ഷത്ര വെളിച്ചത്തിൽ മൂന്നു പുൽക്കുടിലുകളിലെ ദൃശ്യങ്ങൾ മിന്നിത്തെളിയുകയാണ്. ആദ്യത്ത

...
ചരിത്രത്തിലെ ചില ഡയറിക്കുറിപ്പുകൾ !

രാഷ്ട്രീയപ്പാർട്ടികളുടെ പ്രാദേശിക നേതാക്കളെ തിരശീലയിൽ അവതരിപ്പിക്കുന്ന അഭിനേതാക്കൾക്ക് പണ്ട് / ഇപ്പ

...
-മരണമെന്ന പിടികിട്ടാ പ്രതി-

കുറച്ചുവർഷങ്ങൾക്കുമുമ്പാണ്. ശക്തമായ മഞ്ഞുവീഴ്ചയുള്ള യൂറോപ്യൻ രാജ്യത്തെ ഒരു ഡിസംബർ രാത്രി. മാസംതോറുമു

...
പുത്തൻവീട്ടിലെ പഴയ പുല്ലും വികസനമുറ്റത്തെ കരിയിലയും!

പുതുതായി പണിത ഒരു വലിയ വീട്. പക്ഷേ, അതിരിക്കുന്ന പറമ്പു പണ്ടേ അവർക്കു സ്വന്തമായ് ഉള്ളതാണ്. തറവാട്ടി

...
Lorem Ipsum is simply dummy

This is a wider card with supporting text below as

...
Lorem Ipsum is simply dummy

This is a wider card with supporting text below as

Previous Issue